തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

Posted on: 12 Sep 2015



വരാപ്പുഴ: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ വതിരണം ചെയ്തു.
വി.ഡി. സതീശന്‍ എം.എല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് സിദ്ധിക്ക് കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കല്‍, എന്‍.ഇ. സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam