കോണ്‍ഗ്രസ് പദയാത്ര

Posted on: 12 Sep 2015കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്ര മുന്‍ എം.പി. പി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി. വി.വി.കുര്യന്‍ അധ്യക്ഷനായി. സമാപന സമ്മേളനം ഡി.സി.സി പ്രസി. വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.പി.ബാബു, പി.പി.ഉതുപ്പാന്‍, എ.ജി.ജോര്‍ജ്, എബി എബ്രഹാം, അബു മൊയ്തീന്‍, ഭാനുമതി രാജു, എം.എസ്.എല്‍ദോസ്, സിജു എബ്രഹാം, ബേബി.എം.വര്‍ഗീസ്, ജോര്‍ജ്ജ് വര്‍ഗീസ്, റോയ്.കെ.പോള്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam