കടമക്കുടി പഞ്ചായത്ത് ഓഫീസ് നവീകരണം
Posted on: 12 Sep 2015
വരാപ്പുഴ: കടമക്കുടി പഞ്ചാത്ത് ഓഫീസ് നവീകണത്തിന്റെ നിര്‍മാണോദ്ഘാടനം പ്രസിഡന്റ് വത്സ ഫ്രാന്‍സിസ് നിര്‍വഹിച്ചു.
പഞ്ചായത്തംഗം ടി.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. വില്യം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.