കൂവപ്പടി പോളിയില്‍ എസ്.എഫ്‌.െഎ.യ്ക്ക് വിജയം

Posted on: 12 Sep 2015പെരുമ്പാവൂര്‍: കൂവപ്പടി ഗവ. പോളിടെക്‌നിക് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്‌.െഎ.യ്ക്ക് ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് നടന്ന ഏഴ് ജനറല്‍ സീറ്റുകളിലും എസ്.എഫ്‌.െഎ. വിജയിച്ചു. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ 9ല്‍ നാലെണ്ണത്തില്‍ എസ്.എഫ്‌.െഎ.യ്ക്കാണ് വിജയം.
അജിത് ടോമി (ചെയ.), നിധിന്‍ രാജു (വൈ.ചെയ.), അനിഷ സുരേന്ദ്രന്‍ (ലേഡി ചെയ.), നിധിന്‍ എസ്. (ജന. സെക്ര.), യദുകൃഷ്ണ (ആര്‍ട്‌സ് ക്ലബ്ബ് സെക്ര.), റിന്‍ഷാദ് സലിം (പി.യു.സി.), ബോവാസ് ജോയ് (എഡിറ്റര്‍).

More Citizen News - Ernakulam