മൂന്നാര്‍: പ്രശ്‌നപരിഹാരം തേടുമെന്ന് ലിസി ജോസ്‌

Posted on: 12 Sep 2015കൊച്ചി: മൂന്നാറില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള വനിത കമ്മിഷന്‍ അധ്യക്ഷയുമായി ആലോചിച്ച് ഇടപെടുമെന്ന് കമ്മീഷനംഗം ഡോ. ലിസി ജോസ് പറഞ്ഞു. തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നും അവരുടെ ദയനീയാവസ്ഥമൂലം കക്ഷിരാഷ്ട്രീയത്തിനതീതമായി സ്ത്രീകള്‍ സ്വയം സമരത്തിന് മുന്നിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

More Citizen News - Ernakulam