മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Posted on: 12 Sep 2015



മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മുടവൂര്‍ പള്ളിക്ക് സമീപം പലചരക്ക് കടയിലെ മേശയില്‍ നിന്ന് 2000 രൂപ കവരുന്നതിനിടയിലാണ് ഡ്രാക്കുള സുരേഷ് എന്ന സുരേഷിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസിന് കൈമാറി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Ernakulam