ജൈവ പച്ചക്കറി വിളവെടുപ്പ്
Posted on: 12 Sep 2015
കോതമംഗലം: കോട്ടപ്പടി ഈസ്റ്റ് സര്‍വീസ് സഹ. ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് പ്രസിഡന്റ് വി.കെ. കുമാരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷിജി ചന്ദ്രന് അധ്യക്ഷയായി. കെ.ബി. കോയ, ലിവി, പി.എം. അഷറഫ്, കെ.ഒ. സ്കറിയ, എ.ടി. വത്സ, മിനി ഗോപി, കെ.എം. സലീം, കെ.എ. രാജു എന്നിവര്‍ സംസാരിച്ചു.