മാമോഗ്രാം പരിശോധന സംഘടിപ്പിച്ചു

Posted on: 12 Sep 2015



കിഴക്കമ്പലം: പള്ളിക്കര മര്‍ത്തമറിയം കത്തീഡ്രലില്‍ സാധു സംരക്ഷണസമിതിയും ഡോ. പി.വി. ഗംഗാധരന്‍
നേതൃത്വം നല്കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയും സൗജന്യ മാമോഗ്രാം പരിശോധന സംഘടിപ്പിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി കെ.എം. മാത്തപ്പന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. മരിയ, സാബു വര്‍ഗിസ്, കെ.പി. ബേബി, എന്‍.പി. മാത്യു എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Ernakulam