ജറിയാട്രിക് ക്ലബ്ബ് സെമിനാര്‍

Posted on: 12 Sep 2015കിഴക്കമ്പലം: സാന്ത്വനം ജറിയാട്രിക് ക്ലബ്ബ് അംഗങ്ങള്‍ക്കുവേണ്ടി ശനിയാഴ്ച 10 ന് വ്യാപാരഭവനില്‍ 'വയോജന കടുംബ ജീവിതം എങ്ങനെ സന്തോഷപ്രദമാക്കാം' എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ നടത്തും. ഫാ. ഡിജൊ കോയിക്കര ക്ലാസ് നയിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടാകും.

More Citizen News - Ernakulam