കെ.ടി. ബോസിനെ അനുസ്മരിച്ചു
Posted on: 12 Sep 2015
പെരുമ്പാവൂര്‍: അന്തരിച്ച കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ടി. ബോസിന്റെ അനുസ്മരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്, മന്ത്രി കെ. ബാബു, സാജു പോള്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ്, കെ.പി. ധനപാലന്, പി.ടി. തോമസ്, എസ്. ശിവശങ്കരപ്പിള്ള, എം.പി. അബ്ദുള്‍ ഖാദര്‍, കെ.എം.എ. മേത്തര്‍, പി.ജെ. ജോയ്, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.