എരമം ഭദ്രാകാളി ക്ഷേത്രത്തില്‍ കൃഷ്ണശില വിരിക്കാന്‍ തുടങ്ങി

Posted on: 12 Sep 2015കടുങ്ങല്ലൂര്‍: മുപ്പത്തടം എരമം ഭദ്രകാളി ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറ്റത്ത് കൃഷ്ണശില വിരിക്കാന്‍ തുടങ്ങി.
ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രവീണ്‍ശാന്തി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന പൂജകള്‍ക്കുശേഷം കൃഷ്ണശില സമര്‍പ്പണം നടത്തി.
ക്ഷേത്രം പ്രസിഡന്റ് പി.കെ.ശിവന്‍, സെക്രട്ടറി ടി.കെ.ചന്ദ്രന്‍, ഖജാ.ടി.ആര്‍.അഭയന്‍ എന്നിവരും മറ്റു ഭാരവാഹികളും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു.

More Citizen News - Ernakulam