പ്രതിഷേധ പ്രകടനം
Posted on: 11 Sep 2015
കൊച്ചി: ശ്രീനാരായണ ഗുരുദേവനെ സിപിഎം അപമാനിച്ചതില്‍ പ്രതിഷേധിച്ച് കലൂര്‍ എസ്എന്‍ഡിപി സൗത്ത് ശാഖ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി, പി.എന്‍.ജഗദീശന്, കെ.സി.വിജയന്, സുജാത സത്യന്, സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.