ഡിഫ്തീരിയ തടയാനുള്ള നടപടി സ്വീകരിക്കും- ആരോഗ്യ മന്ത്രി

Posted on: 11 Sep 2015കൊച്ചി: ഡിഫ്തീരിയ തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഫ്തീരിയ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam