എസ്.ബി.ടി. സപ്തതി ആഘോഷം
Posted on: 11 Sep 2015
71
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂണിയന് സംഘടിപ്പിച്ച എസ്.ബി.ടി. സപ്തതി ആഘോഷം സാമ്പത്തിക വിദഗ്ദ്ധന് പ്രൊഫ. കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. എസ്.ബി.ടി.ഇ.യു. ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, എസ്.ബി.ടി.ഇ.യു. അസിസ്റ്റന്റ് സെക്രട്ടറി പി. രാജന്, എസ്.ബി.ടി ഡി.ജി.എം. വാസു, സുകുമാര്‍ ഉമ്മന്‍, എ.കെ.ബി.ഇ.എഫ്. ജില്ലാ സെക്രട്ടറി പി.ആര്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.