കോണ്‍ഗ്രസ് (ഐ) ജില്ലാ നേതൃയോഗം നാളെ
Posted on: 11 Sep 2015
കൊച്ചി: കോണ്‍ഗ്രസ് ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, കെപിസിസി മെമ്പര്‍മാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപി, മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ സംയുക്ത അടിയന്തര യോഗം ശനിയാഴ്ച 11ന് ഡിസിസി ആസ്ഥാനത്ത് നടക്കും. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിക്കും.