കുടുംബസംഗമം നടത്തി

Posted on: 11 Sep 2015



അത്താണി: നെടുമ്പാശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ. ശശിധരന്‍ അധ്യക്ഷനായി.
കെ.കെ. വിനോദ്കുമാര്‍, മാത്തന്‍ വര്‍ഗീസ്, എ. രാജു, ആര്‍. രാജീവ്, എം.ജി. ശ്രീകുമാര്‍, മേരി കോരത് എന്നിവര്‍ സംസാരിച്ചു. നാട്യയോഗം നാടന്‍ പാട്ട്, ഓണസ്സദ്യ എന്നിവയുണ്ടായി.

More Citizen News - Ernakulam