ഓണാഘോഷം

Posted on: 11 Sep 2015ദേശം: സീനിയര്‍ സിറ്റിസണ്‍ ഫോറം സപ്തംബര്‍ 12ന് പള്ളിപ്പാട്ട്കാവ് മംഗല്യ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം നടത്തും. ഡോ. കെ. ബാലചന്ദ്രന്‍ അധ്യക്ഷനാകും. വിവിധ കലാപരിപാടികള്‍, മാജിക് ഷോ, ഓണസദ്യ എന്നിവയുണ്ടാകും.

More Citizen News - Ernakulam