കട്ടിങ്-ടവര്‍ റോഡ് നിര്‍മാണോദ്ഘാടനം
Posted on: 11 Sep 2015
കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ കട്ടിങ്-ബിഎസ്എന്‍എല്‍ ടവര്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മുന്‍ എംഎല്‍എ പി.ജെ. ജോയി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി സണ്ണി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സി.കെ. ചന്ദ്രഭാനു, മുന്‍ പ്രസിഡന്റുമാരായ കെ.ഒ. വര്‍ഗീസ്, ബിജു കാവുങ, ഷൈല ടോമി എന്നിവര്‍ പ്രസംഗിച്ചു.