ക്യാറ്റ്‌സ് ക്ലബ്ബ് വാര്‍ഷികം

Posted on: 11 Sep 2015കാലടി: കാലടി ക്യാറ്റ്‌സ് ക്ലബ്ബ് വാര്‍ഷികം ആഘോഷിച്ചു. കാലടി സിഐ ക്രിസ്​പിന്‍ സാം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.എ. സ്റ്റീഫന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു, ജെസ്റ്റോ പോള്‍, വി.ഐ. ജോണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.കെ. വിജയന്‍ (പ്രസി.), പി.എ. ജോയി (വൈ. പ്രസി.), സന്തോഷ്‌കുമാര്‍ നായര്‍ (സെക്ര.), എ.എന്‍. രാജന്‍ (ജോ. സെക്ര.), പി. സത്യനാഥ് (ഖജാ.).

More Citizen News - Ernakulam