ചിത്രരചനാ മത്സരം 20 ന്
Posted on: 11 Sep 2015
കൊച്ചി: കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്റെയും നേതൃത്വത്തില്‍ 20 ന് രാവിലെ 10.30 ന് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ ചിത്രരചനാ മത്സരം നടത്തും. 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് മത്സരം. ഫോണ്‍: 2352730, 2315430