ചേരാനല്ലൂരില്‍ നാട്ടറിവ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

Posted on: 11 Sep 2015ചേരാനല്ലൂര്‍: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നാട്ടറിവ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് ഉദ്ഘാടനം ചെയ്തു. എം.എസ്. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാജന്‍, റീന ബിജു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam