സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജര്‍മാരുടെ യോഗം നാളെ

Posted on: 11 Sep 2015കൊച്ചി: സി.ബി.എസ്.ഇ. വിദ്യാഭ്യാസ മേഖലയില്‍ ദേശീയ-സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി മാനേജര്‍മാരുടെ ജില്ലാതല അടിയന്തര യോഗം ശനിയാഴ്ച രാവിലെ 10 ന് ഇടപ്പള്ളി അല്‍-അമീന്‍ പബ്ലിക് സ്‌കൂളില്‍ ചേരും.

More Citizen News - Ernakulam