ടി.പി. ഹസ്സന്‍ അനുസ്മരണം

Posted on: 11 Sep 2015ആലുവ: കോണ്‍ഗ്രസ് നേതാവ് ടി.പി. ഹസ്സന്‍ അനുസ്മരണ സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ടി.പി. ഹസ്സന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ., മുന്‍ എം.പി. കെ.പി. ധനപാലന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.എം.ഐ. മേത്തര്‍, വത്സല പ്രസന്നകുമാര്‍, അജയ് തറയില്‍, അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, എം.എ. ചന്ദ്രശേഖരന്‍, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, വി.പി. ജോര്‍ജ്, എം.എം. അലിയാര്‍, ഷെരീഫ് മരയ്ക്കാര്‍, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, ടി.ജി. സുനില്‍, അഡ്വ. പി.ബി. സുനീര്‍, തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, ആനന്ദ് ജോര്‍ജ്, പി.എ. സുധീര്‍, പോളി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു

More Citizen News - Ernakulam