പ്രീ മാരിറ്റല്‍ കൗണ്‍സലിങ്: അപേക്ഷ ക്ഷണിച്ചു

Posted on: 11 Sep 2015കൊച്ചി: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിങ് സെന്ററുകള്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കൗണ്‍സലിങ്ങില്‍ താത്പര്യവും പരിചയവും യോഗ്യതയുമുള്ള വ്യക്തികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
വിശദമായ ബയോഡാറ്റസഹിതം 'കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, വിഐപി റോഡ്, കലൂര്‍, കൊച്ചി-682017' എന്ന വിലാസത്തില്‍ 15 ദിവസങ്ങള്‍ക്കകം അപേക്ഷ സമര്‍പ്പിക്കണം.

More Citizen News - Ernakulam