സൈക്കിള്‍ വിതരണം ചെയ്തു

Posted on: 11 Sep 2015



കൂത്താട്ടുകുളം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി സൈക്കിളുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആശാ സനല്‍ ഉദ്ഘാടനം ചെയ്തു. ആറൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഷിജു എന്‍. അധ്യക്ഷത വഹിച്ചു. ഓമന ടി.കെ., കെ.എം. വിജയന്‍, മിനി മാത്യു, എം.കെ. രാജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam