ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

Posted on: 11 Sep 2015നെടുമ്പാശ്ശേരി: അകപ്പറമ്പ്്് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. മഴുവഞ്ചേരി ജാതവേദന്‍ ഇളയതാണ് യജ്ഞാചാര്യന്‍.

More Citizen News - Ernakulam