കൃഷിവകുപ്പ് എന്‍ജിനീയര്‍ ഓഫീസ് മാറ്റി

Posted on: 11 Sep 2015മരട്: അന്താരാഷ്ട്ര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് കാക്കനാട് ഈച്ചമുക്കിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

ഗണേശ നൃത്തോത്സവം രജിസ്‌ട്രേഷന്‍

പനങ്ങാട്:
സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രിയുടെ ഭാഗമായി ഒക്ടോബര്‍ 13 മുതല്‍ 23 വരെ ഗണേശ നൃത്തോത്സവം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള, ശാസ്ത്രീയനൃത്തം അഭ്യസിക്കുന്നവര്‍ പേര് നല്‍കണം. ഫോണ്‍: 9037959119.

More Citizen News - Ernakulam