തീവണ്ടി സമയം

Posted on: 11 Sep 2015കൊച്ചി: ഭാഗികമായി റദ്ദാക്കിയിരുന്ന എറണാകുളം -തൃശ്ശൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56364) വെള്ളിയാഴ്ച മുതല്‍ കൃത്യസമയം പാലിച്ച് സര്‍വീസ് ആരംഭിക്കും. എറണാകുളത്തു നിന്ന് രാത്രി 8.25 ന് ആരംഭിക്കുന്ന കോട്ടയത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 56389) വെള്ളിയാഴ്ച സര്‍വീസ് നടത്തുന്നതല്ല.

More Citizen News - Ernakulam