നിര്‍മല വെങ്കിടേശ്വരനെ അനുമോദിച്ചു

Posted on: 10 Sep 2015കൊച്ചി: രാഷ്ട്രപതിയില്‍ നിന്നും മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച - ഭവന്‍സ് വിദ്യാമന്ദിര്‍, ഗിരിനഗര്‍ മുന്‍ പ്രിന്‍സിപ്പല്‍ നിര്‍മല വെങ്കിടേശ്വരന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്വീകരണം നല്‍കി.
കൊച്ചി ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, പ്രിന്‍സിപ്പല്‍ സുനിത എസ്., വൈസ് പ്രിന്‍സിപ്പല്‍ കെ.പി. രമാദേവി, സ്റ്റാഫ് സെക്രട്ടറി സന്ധ്യ വി. തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam