എസ്.എന്‍.ഡി.പി. പ്രകടനം നടത്തി

Posted on: 10 Sep 2015



കാക്കനാട്: ശ്രീനാരായണ ഗുരുദേവനെ വികലമായി ചിത്രീകരിച്ച സംഭവത്തില്‍ എസ്.എന്‍.ഡി.പി. തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം ശാഖാ പ്രസിഡന്റ് വി.ഡി. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി.എ. വിശ്വംഭരന്‍, എന്‍.ആര്‍. ബാബു, ഉണ്ണി കാക്കനാട്, കെ.എന്‍. രാജന്‍, ലിജി സുരേഷ് തുടങ്ങിവര്‍ സംസാരിച്ചു.

More Citizen News - Ernakulam