എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധറാലി നടത്തി

Posted on: 10 Sep 2015



കൊച്ചി: ശ്രീനാരായണ ഗുരുവിനെ സി.പി.എം. അപമാനിച്ചതില്‍ പ്രതിഷേധിച്ച് എളമക്കരയില്‍ എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ റാലി നടത്തി. ശാഖാ പ്രസിഡന്റ് അഡ്വ. വി.കെ. സുബ്രഹ്മണ്യന്‍, എന്‍. സോമന്‍ എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എന്‍.ഡി. ബാബുരാജ്, ഗീതാ ദിനേശന്‍, ഇ.ആര്‍. സജീവന്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam