ടാഗോര്‍ ലൈബ്രറിയില്‍ ചര്‍ച്ചാ സമ്മേളനം
Posted on: 10 Sep 2015
തോപ്പുംപടി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ 'വധശിക്ഷ ന്യായമോ?' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശനിയാഴ്ച ചര്‍ച്ച സംഘടിപ്പിക്കും. കരുവേലിപ്പടി എന്‍.എം. ചെല്ലമ്മാള്‍ ഓപ്പണ്‍ എയര്‍ ഹാളിലാണ് പരിപാടി. അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.