ഓണാഘോഷം സമാപിച്ചു
Posted on: 10 Sep 2015
കൊച്ചി: ബ്രഹ്മപുരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങളോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. വാര്‍ഡ് മെമ്പര്‍ ജിനജിത്ത്കുമാര് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. യോഹന്നാന് അധ്യക്ഷത വഹിച്ചു. ലൈബ്രറി ജില്ലാ കൗണ്‍സില്‍ അംഗം എം.എ. മോഹനന്, സെക്രട്ടറി എം.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.