ഗുരുനിന്ദ:പ്രതിേഷധ റാലിയും യോഗവും സംഘടിപ്പിച്ചു
Posted on: 10 Sep 2015
അങ്കമാലി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്നതരത്തില് നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. നായത്തോട്് ശാഖ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ശാഖാ ഭാരവാഹികളായ സി.കെ. ദാസന്, ടി.ജി. സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.