വെയ്റ്റിങ് ലിസ്റ്റ് നമ്പര്‍ 684 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം

Posted on: 10 Sep 2015കൊച്ചി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍പ്പെട്ട 34 പേര്‍ക്കുകൂടി പുതുതായി അവസരം ലഭിച്ചു. ഇതുപ്രകാരം വെയ്റ്റിങ് ലിസ്റ്റ് നമ്പര്‍ 684 വരെയുള്ളവരെ കൂടി ഇത്തവണ ഹജ്ജിന് തിരഞ്ഞെടുത്തു.

More Citizen News - Ernakulam