വൈദ്യുതി മുടങ്ങും

Posted on: 10 Sep 2015



പറവൂര്‍: കെഎസ്ഇബി ചേന്ദമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈനില്‍ ചാഞ്ഞുനില്‍ക്കുന്ന മരം വെട്ടിമാറ്റുന്ന പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ അഞ്ചാംപരുത്തി, പാലാതുരുത്ത്, തെക്കുംപുറം, മുണ്ടുരുത്തി, ശങ്കരമേനോന്‍ കവല, വട്ടക്കണ്ടം, സെന്റ് മേരീസ് കവല, കിഴക്കുംപുറം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam