റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം

Posted on: 10 Sep 2015കൊച്ചി: എറണാകുളം ജില്ലാ മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം സപ്തംബര്‍ 13 ന് 10 മണിക്ക് വൈപ്പിന്‍ ചെറായി ഗൗരീശ്വരം ബസ് സ്റ്റോപ്പിന് സമീപം ഓള്‍ സെയ്ന്റ്‌സ് കോളേജില്‍. ഫോണ്‍: 9947171538, 9747848586.

More Citizen News - Ernakulam