ഹിന്ദു ഐക്യവേദി പ്രകടനം നടത്തി

Posted on: 10 Sep 2015



പറവൂര്‍: കണ്ണൂരില്‍ സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷവേളയില്‍ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പറവൂരില്‍ പ്രകടനം നടത്തി.
താലൂക്ക് പ്രസിഡന്റ് എം.സി. സാബു ശാന്തി, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശ്രീകല മനോജ്, പ്രൊഫ. എം. മോഹന്‍, കെ.ജി. മധു, ടി.വി. വേണു എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam