വാണീവിഹാരം ക്ഷേത്രത്തില്‍ ധ്വജ സ്തംഭം നിര്‍മിക്കുന്നു

Posted on: 10 Sep 2015പറവൂര്‍: കെടാമംഗലം വാണീവിഹാരം സരസ്വതി-ഭദ്രകാളീ ക്ഷേത്രത്തില്‍ ധ്വജസ്തംഭം നിര്‍മാണത്തിന് ശിലയിട്ടു. തട്ടായത്തുമന ശങ്കരന്‍ നമ്പൂതിരിപ്പാട്, കൊട്ടുവള്ളിക്കാട് ടി.ആര്‍. ശ്രീകാന്ത് തന്ത്രി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ എ.എസ്. ഷാജി അറുതിങ്കല്‍ ശിലാന്യാസം നിര്‍വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ സംബന്ധിച്ചു.

More Citizen News - Ernakulam