രായമംഗലം ആസ്​പത്രിയില്‍ ലാബ് തുറന്നു

Posted on: 10 Sep 2015



കുറുപ്പംപടി: രായമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടിയുടെ അധ്യക്ഷതയില്‍ പോള്‍ ഉതുപ്പ്, അംബികാ മുരളീധരന്‍, ബിന്ദു ഗോപാലകൃഷ്ണന്‍, ബീന ദിവാകരന്‍, ബേസ് പോള്‍, ജോയി പൂണേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


More Citizen News - Ernakulam