മര്‍ച്ചന്റ്സ് അസോ. ഓണം ആഘോഷിച്ചു
Posted on: 10 Sep 2015
പെരുന്പാവൂര്‍: പെരുമ്പാവൂര്‍ മര്‍ച്ചന്റ്സ് അസോ. ഓണാഘോഷം നഗരസഭാ ചെയര്മാന് കെ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ജി. സുനില്‍കുമാര്‍, സി.െഎ. മുഹമ്മദ് റിയാസ്, സി.എം. സെയ്തുമുഹമ്മദ്, എം.ബി. സുരേന്ദ്രന്, എം.യു. ഹമീദ്, എം. അനില്‍കുമാര്‍, കെ. പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ പങ്കെടുത്തു.