ജില്ല ബധിര ചെസ് ടീം തിരഞ്ഞെടുപ്പ് 13 ന്‌

Posted on: 10 Sep 2015



കൊച്ചി: ജില്ല ബധിര ചെസ് ടീമിന്റെ തിരഞ്ഞെടുപ്പ് 13 ന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ചെസ് അക്കാദമിയില്‍ നടക്കും.
രാവിലെ 9.30 മുതല്‍ തിരഞ്ഞെടുപ്പ് ആരംഭിക്കും. എറണാകുളം ജില്ലാ ബധിര സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 9ന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ എത്തണം.

More Citizen News - Ernakulam