അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 10 Sep 2015വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പറവൂര്‍ താലൂക്ക് ഓഫീസ്, ആലങ്ങാട് ബ്‌ളോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി ലഭിക്കും.
ആക്ഷേപങ്ങളോ, കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ നല്‍കാവുന്നതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

More Citizen News - Ernakulam