കോട്ടപ്പുറം അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തില്‍ തറക്കല്ലിട്ടു

Posted on: 10 Sep 2015



കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിട്ടു. വടക്കുംപുറം ശശിധരന്‍ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
കണ്‍വീനര്‍ സി.ആര്‍. ബിനീഷ്, ചെയര്‍മാന്‍ പി.എ. ലെനീഷ്, ഖജാന്‍ജി കെ.കെ. അജിത്ത്, രക്ഷാധികാരി സി.കെ. തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam