അയ്യന്‍കാളി ജന്മദിന വാരാഘോഷം

Posted on: 10 Sep 2015



പെരുമ്പാവൂര്‍: കേരള പുലയര്‍ മഹാസഭ പോഞ്ഞാശ്ശേരി മുള്ളന്‍കുന്ന് എനാലിപ്പറമ്പ് ശാഖയുടെ അയ്യന്‍കാളി ജന്മദിന വാരാഘോഷം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നിഷ മധുവിന്റെ അധ്യക്ഷതയില്‍ തടിയിട്ടപറമ്പ് എസ്‌.െഎ. സെപ്‌റ്റോ ജോണ്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.എം. വേലായുധന്‍, അന്‍വര്‍ അലി, രാധ കുട്ടന്‍, അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam