കുറ്റയില്‍ റസി. അസോ. പ്രവര്‍ത്തനം തുടങ്ങി
Posted on: 10 Sep 2015
കോലഞ്ചേരി: കാണിനാട് കുറ്റ റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തനം തുടങ്ങി. പ്രസിഡന്റ് ഷാജി എത്തപ്പാടത്തിന്റെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ ജബ്ബാര്‍, എം.എ. മോഹനന്, പുത്തന്‍കുരിശ് സി.ഐ റെജി കുന്നിപ്പറമ്പന്, കെ.വി. ചാക്കോ, വിശ്വംഭരന് എന്നിവര്‍ പ്രസംഗിച്ചു.