പരിശീലനം
Posted on: 10 Sep 2015
ചെറായി: സ്ത്രീകളുടെ സാമ്പത്തികപരമായ വികസനം ലക്ഷ്യമാക്കി എടവനക്കാട് മന് ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്ന സൗജന്യ നിരക്കിലുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കട്ടിങ് ആന്‍ഡ് ടൈലറിംഗ്, ഫാബ്രിക് പെയിന്റിങ്, ഫാഷന്‍ ഡിസൈനിങ്, ജ്വല്ലറി മേക്കിങ,് സ്പോക്കണ് ഇംഗ്ലീഷ്, ബ്യൂട്ടീഷന് എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സബ്സിഡിയോടുകൂടിയ വായ്പയും നല്‍കും. വിശദവിവരങ്ങള്‍ക്ക ് മന് ചാരിറ്റബിള്‍ സൊസൈറ്റി, ലക്ഷ്മി മെഡിക്കല്‍സിന് കിഴക്കുവശം, എടവനക്കാട് ഫോണ്‍: 8129438666, 9447615836