കുറഞ്ഞ നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍

Posted on: 10 Sep 2015കൂത്താട്ടുകുളം: കൃഷി വകുപ്പിന്റെ കീഴില്‍ കാക്കൂരില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാക്കുട ബ്ലോക്ക് മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാണ്.
പച്ചക്കറി വിത്തുകള്‍, തൈകള്‍, ജൈവ കീടനാശിനികള്‍, വിവിധ യന്ത്രോപകരണങ്ങള്‍ എന്നിവയും ലഭ്യമാണ്. ഫോണ്‍: 9447820532, 9645871948.

More Citizen News - Ernakulam