പ്രതിഷേധിച്ചു

Posted on: 10 Sep 2015കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുവിനെ നിന്ദിച്ച സി.പി.എം. നിലപാടിനെതിരെ യുവമോര്‍ച്ച പ്രതിഷേധിച്ചു. യുവമോര്‍ച്ച ജില്ലാ സമിതിയംഗം ടി.കെ. പ്രശാന്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ് പൊന്നപ്പന്‍ ആചാരി അധ്യക്ഷനായി.

More Citizen News - Ernakulam