സാഹിത്യവേദി

Posted on: 10 Sep 2015



കൂത്താട്ടുകുളം : കൂത്താട്ടുകുളം സാഹിത്യവേദിയുടെ മൂന്നാമത് പരിപാടി വൈ.എം.സി.എ. ഹാളില്‍ നടന്നു. അബ്ദുല്‍കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ആസ്​പദമാക്കി ചര്‍ച്ച നടത്തി. എ.എസ്. രാജന്‍ , സുകുമാരന്‍ കൂത്താട്ടുകുളം, ഷൈജു എന്നിവര്‍ സംസാരിച്ചു,

More Citizen News - Ernakulam